ബ്രിസ്‌ബൈനിലെ പുലരി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ബ്രിസ്‌ബൈൻ, സിഡ്നി, പെർത്ത്, അഡ്‌ലൈഡ്, കാൻബറ എന്നീ നഗരങ്ങളിലാണ് നടക്കുന്നത്. ഏപ്രിൽ 29 മുതൽ മെയ് 19 വരെയാണ് അഡ്വ എ ജയശങ്കറുടെ ഓസ്‌ട്രേലിയൻ പര്യടനം.
കേരളം, ഇന്നലെ ഇന്ന് നാളെ, മാധ്യമം ജ്യുഡീഷറി ജനാധിപത്യം, സമകാലീന രാഷ്ട്രിയവും ധാർമീകതയും, നവകേരള രാഷ്ട്രീയത്തിൽ ദൃശ്യ സോഷ്യൽ മീഡിയകളുടെ സ്വാധീനം എന്നീ വിഷയങ്ങളിലാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്.
പരിപാടിയുടെ കൂടുതൽ വിശദശാംശങ്ങൾ:
കേരളം, ഇന്നലെ ഇന്ന് നാളെ - 29th April at 6pm at 73 Golda Avenue Salisbury, Brisbane
സംഘാടകർ: പുലരി ബ്രിസ്ബൈൻ
മാധ്യമം ജ്യുഡീഷറി ജനാധിപത്യം- 4th May at 6pm at Toongabic Public School
സംഘാടകർ: സിഡ്നി കൾച്ചറൽ സെന്റർ
സമകലീന രാഷ്ട്രിയവും ധാർമീകതയും- 18th May at 6pm
സംഘാടകർ: പെർത്ത് മലയാളി കൾച്ചറൽ ഫോറം, പെർത്ത്
മാധ്യമങ്ങളും സമകാലീന കേരളവും- 11th May at 6.00 pm.at Keli Hub Adelaide
സംഘാടകർ :കേളി അഡ്‌ലൈഡ്
'നവകേരള രാഷ്ട്രീയത്തിൽ ദൃശ്യ സോഷ്യൽ മീഡിയകളുടെ സ്വാധീനം' - 5th May 5 at 6pm at Hughes Community Hall Canberra
സംഘാടകർ : സംസ്കൃതി കാൻബറ 

Source: Supplied