പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രിയാകും

കേരളത്തിൻറെ മുഖ്യമന്ത്രിയായി പിണറായി വിജയനെ തെരഞ്ഞെടുത്തു ..

pinarayi vijayan

Source: Wikipedia

പിണറായി വിജയൻ കേരളത്തിൻറെ പുതിയ മുഖ്യമന്ത്രിയാകും . മെയ്‌ 16-ന് നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ LDF വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സാഹചര്യത്തിലാണ് പുതിയ മുഖ്യമന്ത്രിയായി പിണറായി വിജയനെ ഇന്ന് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് രാവിലെ മുഖ്യമന്ത്രിപദം രാജി വച്ചിരുന്നു .


1 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now