SKIP TO MAIN CONTENT

Quiz: ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് എത്ര ശമ്പളം കിട്ടും?

ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം - ഈ ക്വിസിൽ പങ്കെടുത്തു നോക്കൂ...

Scott Morrison Claims Victory In 2019 Australian Federal Election
Prime Minister of Australia and leader of the Liberal Party Scott Morrison delivers his victory speech Source: Getty Images

1 min read

Published

Updated

By Deeju Sivadas



Skip to article content

ഓസ്ട്രേലിയയിലെ പുതിയ മന്ത്രിസഭ നാളെ അധികാരമേൽക്കുകയാണ്. രാജ്യത്തിന്റെ 31ാം പ്രധാനമന്ത്രിയായി സ്കോട്ട് മോറിസൻ അധികാരമേൽക്കുമ്പോൾ, പ്രധാനമന്ത്രി പദവിയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമൊക്കെ നിങ്ങൾക്ക് എത്രത്തോളം അറിയാമെന്ന് നോക്കൂ..


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now