SKIP TO MAIN CONTENT

സൈബർ ആക്രമണങ്ങൾ എങ്ങനെ തടയാം

സൈബർ ആക്രമണങ്ങൾ ഒരു പതിവ് സംഭവം ആയി മാറിയിരിക്കുന്നു. സ്‌കാം ഇമെയ്‌ലുകളിലൂടെയും, ഫോൺ കോളുകളിലൂടെയും ഓസ്‌ട്രേലിയൻ സർക്കാർ ഓഫീസുകളുടെ പേരിൽ തന്നെ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തരം ആക്രമണങ്ങൾ തടയാൻ എന്തൊക്കെ ചെയ്യാം ? ഇതിന് എന്തൊക്കെ കരുതലുകൾ എടുക്കണം? ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയാണ് മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ ജോലിചെയ്യുന്ന വിജയ് കൃഷ്ണൻ ..

cyber attack
Source: AAP

1 min read

Published

Updated


Skip to article content

ഇത് കേൾക്കാം ഇവിടെ നിന്നും ..

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now