സിഡ്‌നി സ്വദേശിയായ മലയാളി സംഗീതജ്ഞ ഡോ. സ്മിത ബാലുവാണ് കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ കച്ചേരി അവതരിപ്പിക്കുന്നത്.
സ്വാതി തിരുന്നാള്‍ രചിച്ച ഉത്സവപ്രബന്ധ കൃതികള്‍ കോര്‍ത്തിണക്കിയുള്ള ഉത്സവയാനം എന്ന സംഗീതക്കച്ചേരിയാണ് അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആസ്ഥാനത്താണ് കച്ചേരി. വൈകിട്ട് അഞ്ചര മുതല്‍ ഏഴു വരെയായിരിക്കും കച്ചേരി നടക്കുക.
കൂടുതല്‍ വിശദാംശങ്ങള്‍:

Source: Supplied