സിഡ്‌നിയിലെ സെയിന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.
സീസണ്‍സ് ഡിലൈറ്റ് എന്ന പേരിലാണ് പ്രശസ്ത പിന്നണി ഗായകൻ നജീം അർഷാദും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി.
ഇതിന് പുറമെ ക്ലാസ്സിക്കൽ-ബോളിവുഡ് നൃത്തവും സംഘടിപ്പിക്കും. നവംബർ 30 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കാംപ്സിയിലെ ദി ഓറിയോൺ സെന്ററിൽ വച്ചാണ് പരിപാടി.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 0435 870 603 അല്ലെങ്കിൽ 0406 009 695 എന്ന നമ്പറിൽ ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം :

Source: Supplied