SKIP TO MAIN CONTENT

സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക്‌ വിക്ടോറിയയിൽ സൗജന്യ ലൈസെൻസ്

വിക്ടോറിയയിൽ പ്രോബെഷ്ണറി സമയത്ത് സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക്‌ സൗജന്യ ലൈസെൻസ് നല്കുമെന്ന് റോഡ്സ് മന്ത്രി ല്യൂക്ക് ഡന്നെല്ലൻ അറിയിച്ചു. ചുവപ്പും പച്ചയും പി പ്ലേറ്റുകൾ ലഭിച്ചിട്ടുള്ള വർക്കാണ് ഈ പുതിയ തീരുമാനം ഗുണം ചെയ്യുക.

Full License free of charge
Source: Vic Roads

1 min read

Published

Updated

By Salvi Manish


Skip to article content

പ്രോബേഷ്ണറി കാലയളവിൽ ട്രാഫിക്‌ നിയമങ്ങൾ കൃത്യമായി പാലിക്കുകയും, ഫൈനും ഡിമെറിറ്റ്‌ പോയിന്ടും ഇല്ലാതിരിക്കുകയും ചെയ്‌താൽ,  ഫുൾ ലൈസെൻസിന് അർഹരാവുന്ന സമയത്ത് ഇവർക്ക് മൂന്ന് വർഷം കാലാവധിയുള്ള ലൈസെൻസായിരിക്കും സൗജന്യമായി ലഭിക്കുക.  സാധാരണ ഫുൾ ലൈസെൻസ് ലഭിക്കാൻ 76 ഡോളർ ഫീസ്‌ ആണ് അടയ്ക്കേണ്ടത്‌. ഈ തുകയിലാണ്  സർക്കാർ ഇളവ് വരുത്തിയിരിക്കുന്നത് .


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now