Cultural Integration - പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് എന്റെ കേരളം ഈ ചര്‍ച്ചാവേദി സംഘടിപ്പിക്കുന്നത്.
ജൂണ്‍ 22 ശനിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9.30 വരെയാണ് പരിപാടി. Gowanbreae കമ്മ്യൂണിറ്റി സെന്ററിലാണ് ഇത് നടക്കുന്നത്.
വിഷയാവതരണവും ചര്‍ച്ചയും പരിപാടിയിലുണ്ടാകും. ഡോ. പ്രസന്നന്‍, ഡോ. അനൂപ് രവീന്ദ്രന്‍, ഡോ. റാണി ജാന്‍സി എന്നിവരാകും ചര്‍ച്ച നയിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:

Source: Supplied
0423 860 204, 0469 824 716
Share

