SKIP TO MAIN CONTENT

സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞ് വിജയികള്‍

തെരഞ്ഞെടുപ്പ് രംഗം പോലെ വോട്ടെണ്ണലും ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും വോട്ടെണ്ണല്‍ വിശേഷങ്ങള്‍...

social media reactions
Source: Facebook

1 min read

Published

Updated


Skip to article content

കേരളത്തിലെ ജനങ്ങൾക്ക് നന്ദി അർപ്പിച്ച് വി എസ്

ജനവിധി അംഗീകരിക്കുന്നു: രമേശ്‌ ചെന്നിത്തല
കേരളത്തിൽ താമര വിരിയിച്ച് ഓ രാജഗോപാൽ
ചെങ്കൊടി പാറിച്ച് പിണറായി വിജയൻ
പാലാക്കാർക്ക് നന്ദി : കെ എം മാണി
പൂഞ്ഞാറിലെ വിജയതിളക്കത്തിൽ പി സി ജോർജ്
പത്തനാപുരത്തോട് നന്ദി പറഞ്ഞ് കെ ബി ഗണേഷ് കുമാർ
ആറന്മുളയിൽ വിജയം കൊയ്ത് വീണ ജോർജ്
വിജയ ലഹരിയിൽ മുകേഷ്
കോട്ടയത്ത്‌ വിജയക്കൊടി പാറിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലക്കാട്ടെ വോട്ടർമാർക്ക് നന്ദി പറഞ്ഞു കൊണ്ട് ഷാഫി പറമ്പിലിൻറെ ഫേസ്ബുക്ക്‌ പോസ്റ്റ്‌
വിജയ സന്തോഷത്തിൽ വി ടി ബൽറാം
അക്കൗണ്ട് തുറന്ന സന്തോഷം ഫേസ്ബൂക്കിലൂടെ പങ്കുവച്ച് കുമ്മനം
നൗഷദിനു അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് മുകേഷിൻറെ ഫേസ്ബുക്ക്‌ പോസ്റ്റ്‌


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now