ഓസ്‌ട്രേലിയയിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ സമൂഹത്തിലുള്ള യുവതലമുറയ്ക്കായുള്ള പുത്തന്‍ ഇംഗ്ലീഷ് പരിപാടിയാണ് SBS Spice.
20-34 പ്രായവിഭാഗത്തിലുള്ള തലമുറയ്ക്ക് സാംസ്‌കാരിക സ്വത്വം കണ്ടെത്താനും, സാമൂഹിക വിഷയങ്ങളില്‍ പങ്കാളികളാകാനും, രാഷ്ട്രീയം മുതല്‍ പോപ് സംഗീതം വരെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താനുമെല്ലാമുള്ള വേദിയാകും സ്‌പൈസ്.
'സോഷ്യല്‍ മീഡിയയില്‍ സജീവമായ, സംസ്‌കാരത്തെക്കുറിച്ചും ഓസ്‌ട്രേലിയന്‍ ജീവിതയാത്രയെക്കുറിച്ചുമെല്ലാം ചിന്തിക്കുന്ന, ദക്ഷിണേഷ്യന്‍ വേരുകളുള്ള യുവതീയുവാക്കള്‍ക്ക് വേണ്ടിയാണ് ഈ പരിപാടി,' SBS Spice എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ദില്‍പ്രീത് ടഗ്ഗര്‍ പറഞ്ഞു.

New kids on the block: SBS Spice’s Dilpreet Kaur Taggar, Executive Producer (R) and Suhayla Sharif, Digital Content Producer (L) .
SBS Audio App, വെബ്‌സൈറ്റ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളല്‍ SBS Spice ലഭ്യമാണ്.
Related:
- SBS PopDesi now SBS South Asian! Your one-stop destination for news, entertainment and music in 10 languages from the sub continent
- Australia Explained offers new migrants the practical information they need to participate in everyday social and civic life, with content available in South Asian and other languages
- Common FAQs about SBS’s full content offering across more than 10 sub continental languages and English for South Asian audiences in Australia here