1. സിംഹള ഗാനം പാടി ശ്രദ്ധേയായി മലയാളി ബാലിക; 9കാരി മെൽബൺ തെരുവുകളിലെ സ്ഥിരം ഗായിക
മെൽബണിലുള്ള ഒൻപത് വയസുകാരി ത്രിദേവ്യ ദീപക് സിംഹള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുകയാണ്.
2. 193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ ആലപിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി മലയാളി സഹോദരിമാർ
ആറ് മണിക്കൂർ തുടർച്ചയായി 193 രാജ്യങ്ങളിലെ ദേശീയ ഗാനങ്ങൾ 100 ലേറെ ഭാഷകളിൽ പാടിയതിന് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രിസ് ബൈനിലുള്ള തെരേസ ജോയിയും, ആഗ്നസ് ജോയിയും.
3. ഓസ്ട്രേലിയയിലെ ഭൂചലനം; ആളപായമില്ല, കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളും അനുഭവങ്ങളും മെല്‍ബണിലുള്ള മലയാളികള്‍ പങ്കു വെക്കുന്നത് കേള്‍ക്കാം.
4. വാക്സിനേഷൻ നിരക്കിനനുസരിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണോ? ഓസ്ട്രേലിയന്‍ മലയാളികള്‍ പ്രതികരിക്കുന്നു
വാക്സിനേഷൻ നിരക്ക് 70 ശതമാനമെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങുവാനാണ് ദേശീയ മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളികളുടെ പ്രതികരണം അറിയാം
5. ഓസ്‌ട്രേലിയയിൽ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം വ്യാപകമെന്ന് റിപ്പോർട്ട്
പ്രായവുമായി ബന്ധപ്പെട്ടുള്ള വിവേചനം ഓസ് ട്രേലിയയിലെ തൊഴിലിടങ്ങളിലും, പൊതുസമൂഹത്തിലുമുൾപ്പെടെ കൂടുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ടു നടത്തിയ സർവേ വെളിപ്പെടുത്തുന്നത്.