1. തിരിച്ചെത്താൻ ഇനിയും വൈകിയാൽ മറ്റ് രാജ്യങ്ങൾ തേടും'; ആശങ്കയൊടുങ്ങാതെ രാജ്യാന്തര വിദ്യാർത്ഥികൾ
NSW ഒഴികെ മറ്റ് സംസ്ഥാനങ്ങളിലേക്ക് എപ്പോൾ തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിലും വ്യക്തതയില്ലാത്തതിനാൽ ഇപ്പോഴും ആശങ്കയിലാണ് രാജ്യാന്തര വിദ്യാർത്ഥികൾ.
2. മരണകാരണമാകാവുന്ന സെപ്സിസ്: എങ്ങനെ തിരിച്ചറിയാം?
മൂലമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്താണ് സെപ്സിസ് എന്നും, സെപ്സിസിന് എമർജൻസി വിഭാഗത്തിലും, ICUലും എന്തൊക്കെ ചികിത്സയാണ് നൽകുന്നതെന്നും മെൽബണിൽ ICU കൺസൽട്ടൻറ് ആയ ഡോ സത്യജിത് കൂട്ടായ് വിശദീകരിക്കുന്നത് കേൾക്കാം
3. കൊവിഡ് കാലം നമുക്ക് നൽകുന്ന തിരിച്ചറിവുകൾ: അഡ്‌ലൈഡ് മലയാളികളുടെ 'ഹോം സിനിമ' ശ്രദ്ധേയമാകുന്നു
കൊവിഡ് കാലം നൽകുന്ന തിരിച്ചറിവുകളെക്കുറിച്ച് അഡ് ലൈഡ് മലയാളികൾ പുറത്തിറക്കിയ 'ശരി'യെന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കേൾക്കാം
4. ആസ്ട്രസെനക്ക വാക്സിൻ ഇനി 60നു മേൽ പ്രായമുള്ളവർക്ക് മാത്രം; 60ൽ താഴെയുള്ളവർക്ക് ഫൈസർ നൽകാൻ നിർദ്ദേശം
60 വയസ്സിന് മേൽ പ്രായമായവരിൽ മാത്രമാകും ഇനി ആസ്ട്രസെനക്ക വാക്‌സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
5. ഇന്ത്യയിലേക്ക് പോകാൻ കൂടുതൽ ഇളവുകൾ; കുട്ടികളെ തിരികെ കൊണ്ടുവരാൻ യാത്ര ചെയ്യാം
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഓസ്ട്രേലിയക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു.
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...