1. കേരളത്തനിമയിൽ പെർത്ത് നഗരം: നഗരമധ്യത്തിൽ മെഗാ തിരുവാതിരയുമായി ഇന്ത്യൻ സമൂഹം
പെർത്ത് നഗരമധ്യത്തിൽ 300 ലേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് മലയാളി അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ.
2. മഴ പ്രവചിക്കാൻ കൂടുതൽ കൃത്യതയുള്ള സാങ്കേതിക വിദ്യ; പിന്നിൽ ക്വീൻസ്ലാന്റിലെ മലയാളി വിദ്യാർത്ഥിനി
കാലാവസ്ഥ പ്രവചിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളിലെ പോരായ്മകൾ കണ്ടെത്തി കൂടുതൽ കൃത്യതയുള്ള പ്രവചനം നടത്താൻ കഴിവുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുയാണ് ക്വീൻസ്ലാന്റിലെ ജെയിംസ് കുക്ക് സർവകലാശാലയിൽ PhD വിദ്യാർത്ഥിനിയായ നീതു മധുകുമാർ.
3. കൊവിഡ് കാലത്തെ പരീക്ഷണങ്ങൾ; DIY പദ്ധതികൾക്ക് തുടക്കമിട്ട് നിരവധി മലയാളികൾ
ഈ കൊവിഡ് കാലത്ത് DIY പദ്ധതികളിൽ സജീവമായ ചില മലയാളികളുടെ അനുഭങ്ങൾ കേൾക്കാം
4. വായിൽ വ്രണം, മോണ വീക്കം: സ്ത്രീകളുടെ ഹോർമോണൽ മാറ്റങ്ങൾ എങ്ങനെ ദന്താരോഗ്യത്തെ ബാധിക്കാം?
സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണുകളുടെ മാറ്റവും ദന്താരോഗ്യവും തമ്മിൽ പലവിധയിൽ ബന്ധമുണ്ട്. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഹൊബാർട്ടിൽ ദന്തരോഗവിദഗ്ധനായ ഡോ. ഗിരീഷ് ശശിധരൻ വിശദീകരിക്കുന്നത് കേൾക്കാം
5. മാസ്കും വാക്‌സിനേഷനുമില്ല: കുട്ടികളെ തിരികെ സ്കൂളിലേക്ക് വിടുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
കുട്ടികൾക്ക് കൊവിഡ് ബാധ എത്രത്തോളം അപകടകരമാകാം? കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ സിഡ്നിയിൽ പീഡിയാട്രിക് ICU സ്പെഷ്യലിസ്റ്റ് ആയ ഡോ ഹരി രവീന്ദ്രനാഥൻ വിശദീകരിക്കുന്നത് കേൾക്കാം.