1. അവയവദാനത്തിലൂടെ ഒമ്പത് ഓസ്‌ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി
അവയവദാനത്തിലൂടെ ഒമ്പത് ഓസ് ട്രേലിയക്കാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് രാജ്യാന്തര വിദ്യാർഥിനിയായിരുന്ന രക്ഷിത മല്ലേപ്പള്ളി.
2. കേരളത്തിലെ അശരണർക്ക് തുണയായി ഒരു ഓസ്‌ട്രേലിയക്കാരൻ
കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൈത്താങ്ങായ ടോം സതർലാൻഡ് എന്ന ഓസ്‌ട്രേലിയക്കാരനെക്കുറിച്ച് കേൾക്കാം
3. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയവരുടെ അനുഭവം ഇങ്ങനെ
കൊറോണ ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ഓസ്ട്രേലിയയിലേക്ക് എത്തിയ രണ്ടു കുടുംബങ്ങൾ എങ്ങനെ ഈ പ്രതിസന്ധികൾ മറികടന്നു എന്ന് കേൾക്കാം
4. കുടിയേറിയ ശേഷം ഓസ്‌ട്രേലിയയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറിയിട്ടുണ്ടോ?
ഓസ്‌ട്രേലിയയിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള ധാരണ ഇവിടെ എത്തിയ ശേഷം മാറുന്നതിനെക്കുറിച്ച് ചില ഓസ് ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം
5. വിവിധ രാജ്യങ്ങളിൽ ഫൈസർ വാക്സിനെടുത്തവരുടെ അനുഭവം ഇങ്ങനെ...
മൂന്ന് രാജ്യങ്ങളിൽ ഫൈസർ വാക്സിൻ എടുത്ത മലയാളികൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം...