1. ഡിസംബർ 15 മുതൽ ആർക്കൊക്കെ ഓസ്ട്രേലിയയിലെത്താം: വിശദാംശങ്ങൾ ഇതാണ്...
അതിർത്തി തുറക്കുമ്പോൾ ആർക്കൊക്കെ ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്നും, എന്തൊക്കെ നടപടിക്രമങ്ങളാണ് പൂർത്തിയാക്കേണ്ടതെന്നും വിശദമായി അറിയാം
2. ഓസ്‌ട്രേലിയയിൽ കുറഞ്ഞ ചിലവിൽ നിയമ സഹായം: ലീഗൽ എയ്ഡ് സേവനം എങ്ങനെ ലഭ്യമാക്കാം?
എന്തൊക്കെ നിയമസഹായങ്ങളാണ് ലീഗൽ എയ്ഡ് നൽകുന്നതെന്നും, എങ്ങനെയാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും മെൽബണിൽ ബി കെ ലോയേഴ് സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം...
3. പെട്രോളും ഡീസലും മാറ്റി ഇലക്ട്രിക് കാർ വാങ്ങാൻ സമയമായോ? ഓസ്‌ട്രേലിയ മാറുന്നതിങ്ങനെ...
ഓസ് ട്രേലിയ ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നത് എത്ര വേഗത്തിലാണ് എന്ന കാര്യം വിലയിരുത്തുകയാണ് പെർത്തിൽ റിന്യൂവബിൾ എനർജി രംഗത്ത് വിദഗ്ദ്ധനായ ഡോ ഷാജി മാത്യൂസ്.
4. ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് നീട്ടിവച്ചു; രാജ്യാന്തര വിദ്യാർത്ഥികളും സ്കിൽഡ് വിസക്കാരും രണ്ടാഴ്ച കൂടി കാത്തിരിക്കണം
കൊറോണവൈറസിന്റെ ഒമിക്രോൺ വകഭേദം പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ അതിർത്തി തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവച്ചു. ഡിസംബർ ഒന്നിന് അതിർത്തി തുറക്കാനുള്ള തീരുമാനമാണ് നീട്ടിവച്ചത്.
5. കാവലാകുമോ മരക്കാർ: തിയറ്ററുകളിലേക്ക് തിരിച്ചെത്തുന്നതിന്റെ ആവേശത്തില്‍ ഓസ്‌ട്രേലിയന്‍ മലയാളികളും
കൊവിഡ് ലോക്ക്ഡൗണുകള്‍ക്ക് ശേഷം മലയാള സിനിമ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് സ് ക്രീനിലെത്തുമ്പോള്് ആവേശത്തിലാണ് ഓസ് ട്രേലിയന്‍ മലയാളികളും.