1. വിദേശത്തുള്ള മലയാളികൾക്ക് ഓൺലൈനായി ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ പുതുക്കാം
വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി.
2. ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയത് ഇങ്ങനെ
ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിലൊന്നിലൂടെ പരമ്പര നേട്ടത്തിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിനെ പാടിപ്പുകഴ്ത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രങ്ങളെല്ലാം പുറത്തിറങ്ങിയത്.
3. ഓസ്‌ട്രേലിയയിലെത്തുമ്പോള്‍ മലയാളിയുടെ അടുക്കള ശീലങ്ങള്‍ മാറുന്നുണ്ടോ?
ഓസ് ട്രേലിയന്‍ മലയാളികളുടെ അടുക്കളകള്‍ക്ക് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ ദൃശ്യങ്ങളുമായി സാമ്യമുണ്ടോ എന്നതിനെക്കുറിച്ച് കേൾക്കാം
4. WA പ്രീമിയറുടെ പ്രശംസ നേടി മലയാളി പെൺകുട്ടിയുടെ പുസ്തകം
സ്വന്തമായി കഥയെഴുതി അത് പുസ്തക രൂപത്തിൽ പുറത്തിറക്കിയ പെർത്തിലുള്ള 12കാരി അനിക രാകേഷിനെ പരിചയപ്പെടാം.
5. കാനഡയിലെ പ്രവൃത്തിപരിചയം IELTSന് പകരമാകില്ല: മലയാളി നഴ്സിന്റെ രജിസ്ട്രേഷൻ അപേക്ഷ ഓസ്ട്രേലിയ തള്ളി
കാനഡയിൽ പത്തു വർഷത്തിലേറെ ജോലി ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം ഒഴിവാക്കണമെന്ന മലയാളി നഴ്സിന്റെ ആവശ്യം ഓസ്ട്രേലിയൻ അധികൃതർ തള്ളി.