1. 'അന്യായമായി അറസ്റ്റ് ചെയ്തു': വിക്ടോറിയ പൊലീസിനെതിരെ മലയാളി ഡോക്ടര്‍ മാനനഷ്ടക്കേസ് നല്‍കി
മോഷണക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ തെറ്റായി ചിത്രം പ്രസിദ്ധീകരിച്ചെന്നും, അന്യായമായി അറസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് വിക്ടോറിയ പൊലീസിനെതിരെ മലയാളി ഡോക്ടര്‍ മാനനഷ്ടക്കേസ് നല്‍കി.
2. “6 മാസത്തിൽ കൂടിയത് രണ്ടു ലക്ഷത്തോളം ഡോളർ”: ആദ്യവീടെന്ന സ്വപ്നം മുടക്കി കുതിച്ചുയരുന്ന വീടുവില
വിലവർദ്ധനവ് ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയിൽസിൽ ആദ്യ വീടുവാങ്ങാൻ ശ്രമിക്കുന്ന മലയാളികളും, റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരും ഈ സാഹചര്യത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്ന് കേൾക്കാം.
3. മലയാളി പെൺകുട്ടി നയിച്ച ടീമിന് ഓസ്ട്രേലിയൻ ദേശീയ 4X100 റിലേ സ്വർണ്ണം
ഓസ്‌ട്രേലിയൻ അത്ലറ്റിക്സ് ട്രാക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടി എവ്‌ലിൻ ജിമ്മി നയിച്ച വെസ്റ്റേൺ ഓസ്ട്രേലിയൻ ടീം 4X100 റിലേയിൽ സ്വർണവും 4x200 റിലേയിൽ വെള്ളിയും സ്വന്തമാക്കി.
4. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യാം?
വളര്‍ത്തുമൃഗങ്ങളെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് സുരക്ഷിതരാക്കാൻ എന്തെല്ലാം മുന്‍കരുതലെടുക്കണം
5. പെർത്തിൽ മരിച്ച മലയാളിപെൺകുട്ടിയുടെ മരണകാരണം ഇതുവരെയും വ്യക്തമായില്ല
പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മരിച്ച ഐശ്വര്യ അശ്വതിന്റെ മൃതദേഹം സംസ്കരിച്ചു. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് കുടുംബവക്താവ് പറഞ്ഞു.