മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
1. 'കൊവിഡ് വാക്‌സിൻ ലഭിച്ചതിൽ ആശ്വാസം'; അനുഭവം പങ്ക് വച്ച് മെൽബൺ മലയാളി
ഓസ് ട്രേലിയയിൽ ആദ്യ ആഴ്ചയിൽ കൊവിഡ് വാക് സിൻ ലഭിച്ച മെൽബണിലുള്ള ജോബിൻ ജോർജ് അനുഭവം പങ്ക് വക്കുന്നു.
2. ചുഴലിക്കാറ്റ് ബാധിച്ച ക്വീൻസ്ലാൻറ് മലയാളികളുടെ അനുഭവങ്ങൾ
വടക്കൻ ക്വീൻസ് ലാന്റിൽ നിരാൻ ചുഴലിക്കാറ്റ് ബാധിച്ച ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം
3. ചെറുകഥ പുസ്തകമാക്കി കാൻബറയിൽ നിന്നൊരു മലയാളി ബാലിക
‘ദി മൗസ് ആൻഡ് ദി സ്ക്വിറൽ’ എന്ന ചെറുകഥ പുസ്തകരൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ് കാൻബറയിലുള്ള നേവ തോമസ്
4. ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ് വ്യാപകം; എടുക്കേണ്ട കരുതലുകൾ
ഓസ് ട്രേലിയയിൽ കൊവിഡ് വാക് സിൻ വിതരണം തുടങ്ങിയതോടെ നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കേൾക്കാം
5. കുട്ടികളിലെ കേൾവി പ്രശ്നങ്ങളും ഓസ്ട്രേലിയൻ ചികിത്സാ രീതികളും
കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന കേൾവി പ്രശ്നങ്ങളെന്തൊക്കെയാണെന്നും ഓസ്ട്രേലിയയിൽ അവയ്ക്കുള്ള ചികിത്സാ രീതികളെന്താണെന്നും അറിയാം
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
Share

