മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
1. NSWൽ ഇരച്ചുവന്ന വെള്ളപാച്ചിലിൽ അകപ്പെട്ട് മലയാളി; മുങ്ങിത്താഴ്ന്ന കാറിൽ നിന്ന് പൊലീസ് എത്തി ജീവൻ രക്ഷിച്ചു
ജോലിക്കു പോകുന്ന വഴിക്ക് ഇരച്ചു വന്ന വെള്ളപ്പാച്ചിലിൽ കാറിനുള്ളിൽ അകപ്പെട്ടുപോയ ന്യൂ കാസിലിലുള്ള അനിത പോൾ അനുഭവം പങ്കുവയ്ക്കുന്നത് കേൾക്കാം.
2. പെർത്തിൽ രാജ്യാന്തര വിദ്യാർത്ഥിയുടെ മരണം: മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി സമൂഹം
പെർത്തിലെ കൂജീ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പെർത്തിലെ മലയാളി സമൂഹം.
3. കുഞ്ഞിക്കഥകൾ: 13 ചെറുകഥകൾ കോർത്തിണക്കിയ പുസ്തകവുമായി മലയാളി ബാലിക
13 ചെറുകഥകൾ കോർത്തിണക്കി ഒരു പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ബ്രിസ് ബൈനിലുള്ള പത്ത് വയസുകാരി വൈദേഹി ശങ്കർ.
4. കുടിയേറിയെത്തുന്നവർ ബിസിനസ് രംഗത്ത് വിവേചനം നേരിടാറുണ്ടോ? ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ
ഓസ് ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർ ബിസിനസ് നടത്തുമ്പോൾ വംശീയ വിവേചനം നേരിടാറുണ്ടോ എന്നതിനെക്കുറിച്ച് ചില ഓസ് ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം
5. സ്ഥിരതാമസത്തിനായി ക്വീൻസ്ലാൻറ് തെരഞ്ഞെടുത്തത് നിരവധി മലയാളികൾ; കുട്ടികളിലെ അലർജി പ്രധാന കാരണം
അലർജി പ്രശ്നങ്ങൾ കുറയും എന്ന പ്രതീക്ഷയോടെ ക്വീൻസ്ലാൻഡ് തെരഞ്ഞെടുക്കുന്നവരിൽ നിരവധി മലയാളികളുണ്ട്. ഇവരിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം