പുതിയ സാമ്പത്തിക വർഷത്തിൽ കുടിയേറ്റത്തിലെ മാറ്റങ്ങൾ അറിയാം; സ്ത്രീധനത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളിയുടെ ചിന്താഗതി എന്ത്?

പോയവാരത്തിൽ എസ് ബി എസ് മലയാളം നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

today's news

Source: SBS

1. ഓസ്ട്രേലിയൻ മലയാളിക്ക് സ്ത്രീധനമുണ്ടോ? ഓസ്ട്രേലിയയിൽ എത്തിയശേഷം മലയാളിയുടെ ചിന്താഗതി എങ്ങനെ മാറി…

ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.

2. മുൻഗണനാ പട്ടികയിൽ കൂടുതൽ തൊഴിലുകൾ; പുതിയ സാമ്പത്തിക വർഷത്തിൽ കുടിയേറ്റം എങ്ങനെ മാറുമെന്നറിയാം

കൊറോണവൈറസ് സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് ഓസ് ട്രേലിയൻ കുടിയേറ്റ രംഗത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്.

3. ഓസ്‌ട്രേലിയയിലെ മികച്ച അധ്യാപകനുള്ള പുരസ്കാരവുമായി മലയാളി

യൂണിവേഴ്സിറ്റിസ് ഓഫ് ഓസ്ട്രേലിയയുടെ മികച്ച അധ്യാപകനുള്ള ഓസ്ട്രേലിയൻ അവാർഡ് ഫോർ യൂണിവേഴ്സിറ്റി ടീച്ചിംഗ് സൈറ്റേഷൻ എന്ന ദേശീയ പുരസ് കാരം ലഭിച്ചിരിക്കുകയാണ് ബ്രിസ് ബൈൻ മലയാളിയായ ഡോ രാമദാസ് നാരായണന്.

4. കുന്നുകൂടുന്ന ലീവ് ബാലൻസ്: ഓസ്ട്രേലിയൻ മലയാളികൾ ലീവ് ഉപയോഗിക്കാൻ പദ്ധതിയിടുന്നത് ഇങ്ങനെ

വാർഷിക ലീവ് നിരവധിപേർക്ക് ബാക്കിയാകുന്നുണ്ട്. ഇത് എങ്ങനെയാണ് ഓസ് ട്രേലിയൻ മലയാളികൾ ഉപയോഗിക്കുന്നതെന്ന് കേൾക്കാം

5. രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കും; വാക്സിനെടുത്തവർക്ക് വീട്ടിലെ ക്വാറന്റൈൻ പരിഗണനയിൽ

ഓസ്ട്രേലിയയിൽ ഡെൽറ്റ വേരിയന്റ് കൊറോണവൈറസ് ഭീതി വിതക്കുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് എത്താൻ അനുവദിക്കുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കും.

മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...  

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 


Share

1 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now