1. ACT മലയാളിക്ക് പാർലമെന്റിന്റെ പ്രവർത്തനം നേരിട്ട് മനസിലാക്കാം; കോമൺവെൽത് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ അവസരം
കോമൺവെൽത് യൂത്ത് പാർലമെന്റിൽ പങ്കെടുക്കാൻ ഓസ് ട്രേലിയയിൽ നിന്ന് തെരഞ്ഞെടുത്ത ആറ് പേരിൽ ഒരാളാണ് ACT യിൽ മലയാളിയായ ബെൻ നൈജു.
2. ബൂസ്റ്റർ ഡോസ് വാക്സിൻ നിങ്ങൾക്ക് ആവശ്യമുണ്ടോ? മൂന്നാമത്തെ ഡോസ് ആർക്കൊക്കെ ലഭിക്കും...
ബൂസ്റ്റർ ഡോസിന്റ ഗുണങ്ങൾ എന്തൊക്കെയാണെന്നും, ആർക്കൊക്കെ ബൂസ്റ്റർ ഡോസ് ലഭിക്കുമെന്നും വിശദീകരിക്കുകയാണ് സിഡ്നി കാംപ്ഡനിലെ പ്രൈമറി നരെല്ലാൻ മെഡിക്കൽ സെന്ററിൽജി.പി ആയ ഡോ.സിറാജ് ഹമീദ്.
3. ഓസ്‌ട്രേലിയൻ മലയാളി നിർമ്മിച്ച ചിത്രത്തിന് 3 സംസ്ഥാന അവാർഡുകൾ; ശക്തമായ റോളുകൾ ലഭിച്ചത് ഇപ്പോഴെന്ന് നടൻ സുധീഷ്
2020 ലെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ഓസ് ട്രേലിയൻ മലയാളി നിർമ്മിച്ച ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം സ്വന്തമാക്കിയത്.
4. ഓർമ്മകൾ പുതുക്കി, അനുഭവങ്ങൾ പങ്കുവച്ച് സിഡ്‌നി മലയാളി സീനിയേഴ്‌സിന്റെ ഓൺലൈൻ കൂടിക്കാഴ്ച
ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപ് സിഡ് നി മലയാളി സീനിയേഴ്സ് നടത്തിയ ഓൺലൈൻ ചർച്ചയുടെ വിശേഷങ്ങൾ കേൾക്കാം
5. മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് എത്താം; അപേക്ഷ സ്വീകരിച്ചു തുടങ്ങി
ഓസ്‌ട്രേലിയൻ പൗരന്മാരുടെയും റെസിഡൻസിന്റെയും വിദേശത്തുള്ള മാതാപിതാക്കൾക്ക് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.