1. ‘ഞങ്ങളുടെ മകൾ പോയി; ഇനിയൊരാൾക്കും ഈ ദുരന്തമുണ്ടാകരുത്’: പോരാട്ടം തുടരാനുറച്ച് ഐശ്വര്യയുടെ മാതാപിതാക്കൾ
തങ്ങളുടെ മകൾക്കുണ്ടായ ദുരന്തം ഇനിയൊരു കുട്ടിക്കും ആവർത്തിക്കരുത് എന്ന് ഉറപ്പാക്കാനായി പോരാട്ടം തുടരുമെന്ന് ഐശ്വര്യയുടെ മാതാപിതാക്കൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
2. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് വിവേചനമോ? അനുകൂലിച്ചും എതിർത്തും ഓസ്‌ട്രേലിയൻ മലയാളികൾ
ഓസ് ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രവേശനവിലക്കിനെക്കുറിച്ച് ഓസ് ട്രേലിയൻ മലയാളികളുടെ പ്രതികരണം കേൾക്കാം
3. കാലാവസ്ഥാ വ്യതിയാനം ഇല്ലാതെ പുതിയൊരു ലോഹയുഗം; സയൻസ് ഫിക്ഷൻ നോവലുമായി മലയാളിബാലൻ
ദി മെറ്റൽ ഈറ എന്ന സയൻസ് ഫിക്ഷൻ നോവൽ പറത്തിറക്കിയിരിക്കുകയാണ് 13 കാരൻ കശ്യപ് ശ്രീകുമാർ
4. മെൽബണിലെ ഭവനരഹിതർക്ക് ഇഫ്താർ വിരുന്നൊരുക്കി മലയാളി മുസ്ലീം കൂട്ടായ്മ
മെൽബണിലെ ഭവനരഹിതർക്കായി നോമ്പുതുറ വിരുന്ന് സംഘടിപ്പിച്ചിരിക്കുകയാണ് മലയാളി കൂട്ടായ്മയായ കേരള മുസ്ലീം കൾച്ചറൽ സെന്റർ
5. വ്യക്തിപരമായ പുകഴ്ത്തലും കുറ്റപ്പെടുത്തലും ഗുണം ചെയ്യില്ല; നേതാക്കൾ രാജിവയ്ക്കണോ എന്നത് ധാർമ്മിക വിഷയം: PC വിഷ്ണുനാഥ്
KPCC വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥുമായുള്ള അഭിമുഖം കേൾക്കാം
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...