1. ഗൃഹാതുരത്വം ഉണർത്തി ചെണ്ടമേളം; അരങ്ങേറ്റംകുറിച്ചതിന്റെ ആവേശം പങ്കുവച്ച് പെർത്ത് മലയാളികൾ
പെർത്തിലെ ഒരു കൂട്ടം മലയാളികൾ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചതിന്റെ വിവരങ്ങൾ കേൾക്കാം
2. വ്യാപകമാകുന്ന SMS ഫ്ലൂബോട്ട് സ്‌കാം: നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്ന് എങ്ങനെ ഉറപ്പാക്കാം?
ഫ്ലൂബോട്ട് സ് കാം എങ്ങനെ തിരിച്ചറിയാമെന്നും സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാമെന്നും മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ വിവരിക്കുന്നത് കേൾക്കാം....
3. മെൽബൺ-കൊച്ചി നേരിട്ടുള്ള വിമാനസർവീസിനായി ഓൺലൈൻ പെറ്റീഷൻ; നാല് ദിവസം കൊണ്ട് ശേഖരിച്ചത് 5,000ലേറെ ഒപ്പുകൾ
മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരിക്കുകയാണ്.
4. കൊവിഡ് കാലത്തെ മുലയൂട്ടൽ: സംശയങ്ങളും നിർദ്ദേശങ്ങളും
കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് മുലയൂട്ടുന്ന അമ്മമാർക്കിടയിൽ ഉള്ള സംശയങ്ങൾക്ക് മെൽബണിൽ ലാക്റ്റേഷൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സിനിയ ജോസഫ് മറുപടി നൽകുന്നു.
5. കൊവിഡ് പാസ്പോർട്ടുമായുള്ള ജീവിതം എങ്ങനെ? യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികളുടെ അനുഭവങ്ങൾ
കൊവിഡ് പാസ്പോർട്ട് ഉപയോഗിച്ച് കൊവിഡിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ഫ്രാൻസിലെയും അയർലണ്ടിലെയും മലയാളികൾ വിവരിക്കുന്നു.
മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി

