1. ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനാകാതെ ജോലി നഷ്ടപ്പെട്ട് ഒരു മലയാളി
മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ് നി മലയാളി തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം
2. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡ് സ്കോറുമായി മലയാളി
ബാറ്റിംഗ് റെക്കോർഡുമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഔദ്യോഗിക സ്കോറിംഗ് വെബ്സൈറ്റിൽ ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ് സിഡ്നിയിലെ ഒരു മലയാളി കളിക്കാരൻ
3. ഓൺലൈൻ ബിസിനസ് തുടങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ
ഓൺലൈൻ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് എന്തെല്ലാം സഹായം ലഭ്യമാണ് എന്ന കാര്യം കേൾക്കാം
4. NSWലെ മലിനജല പരിശോധന നടപ്പിലാക്കുന്നതിൽ നേതൃത്വം നൽകി മലയാളി
NSWലെ കൊറോണവൈറസ് പ്രതിരോധത്തിൽ നിർണ്ണായകമായിരിക്കുന്ന മലിന ജലത്തിലെ വൈറസ് പരിശോധന നടപ്പിലാക്കുന്നതിൽ നേതൃത്വം നൽകിയിരിക്കുകയാണ് ഒരു മലയാളി
5. കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകി മലയാളി നഴ്സ്
മെൽബണിലെ അൾട്ടോണ ബീച്ചിൽ കടലിൽ മുങ്ങിത്താണുകൊണ്ടിരുന്ന കുട്ടിയെ രക്ഷിക്കാനും പ്രാഥമിക ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികൊണ്ടുവരാനും നേതൃത്വം നൽകിയിരിക്കുകയാണ് ഒരു മലയാളി നഴ്സ്