1. ഉൾനാടൻ മേഖലയിലെ ബിസിനസുകൾക്ക് സഹായമായത് പ്രാദേശിക യാത്രകൾ
പ്രാദേശിക യാത്രകൾ കൂടിയത് ചില ബിസിനസുകൾക്ക് ആശ്വാസമാകുന്നതായാണ് റിപ്പോർട്ടുകൾ. ഉൾനാടൻ മേഖലയിൽ ബിസിനസ് നടത്തുന്ന ചിലരുടെ അനുഭവങ്ങൾ കേൾക്കാം
2. കൊവിഡ് വാക്‌സിനെടുത്താല്‍ ഉടന്‍ പ്രതിരോധശേഷി ലഭിക്കുമോ?
വാക് സിനെടുത്തുകഴിഞ്ഞാല്‍ ഉടന്‍ പ്രതിരോധശേഷി ലഭിക്കുമോ എന്നും, എത്രകാലം പ്രതിരോധ ശേഷി നിലനില്ക്കുമെന്നുമെല്ലാം വിദഗ്ധര്‍ പറയുന്നു
3. LGBTIQ+ നിർബന്ധിത പരിവർത്തനെതിരെയുള്ള ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും മലയാളികള്‍...
LGBTIQ+ സമൂഹത്തിൽപ്പെട്ടവർ നിർബന്ധിത പരിവർത്തനത്തിന് വിധേയരാകാതിരിക്കാൻ ഉദ്ദേശിച്ചുള്ള ബിൽ വിക്ടോറിയൻ പാർലമെന്റിൽ പാസായി. ഈ ബില്ലിനെ അനുകൂലിച്ചും എതിർത്തും പലരും മുന്നോട്ട് വന്ന ചിലരുടെ അഭിപ്രായങ്ങൾ
4. ഫൈസർ വാക്‌സിൻ എടുക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?
ഫൈസർ വാക് സിൻ എടുക്കുമ്പോൾ എന്തൊക്കെ പാർശ്വഫലങ്ങൾ പ്രതീക്ഷിക്കാമെന്നും, ഗർഭിണികൾക്ക് ഇതെടുക്കാമോ എന്നുമൊക്കെയുള്ള കാര്യങ്ങൾ കേൾക്കാം
5. കാറിനുള്ളിൽ കൊവിഡ് വ്യാപനസാധ്യത എങ്ങനെ കുറയ്ക്കാം?
കാറിനുള്ളിൽ വൈറസ് വ്യാപനം കുറക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അമേരിക്കയിലെ മാസ്സഷൂസെറ്റ്സ് സർവകലാശാലയിൽ ഫിസിസിസ്റ്റായ വർഗീസ് മത്തായുടെ നേതൃത്വത്തിൽ നടന്ന പഠനത്തെക്കുറിച്ച് കേൾക്കാം