1. ഓസ്ട്രേലിയയിൽ ഭവന വായ്‌പ ലഭിക്കാൻ കൂടുതൽ നിയന്ത്രണം; പുതിയ മാറ്റങ്ങൾ അറിയാം
അമിത വിലക്കയറ്റം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് വീടുകൾക്ക് ബാങ്ക് വായ് പ നൽകുന്ന നിയമങ്ങൾ കർശനമാക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. പുതിയതായി നിർദ്ദേശിച്ചിരിക്കുന്ന ഈ മാറ്റം എന്താണ് എന്ന് ബ്രിസ് ബൈനിൽ ഹോം ലോൺ രംഗത്ത് പ്രവർത്തിക്കുന്ന ബിജു കാനായി വിവരിക്കുന്നു.
2. കൊവിഡ് പ്രതിരോധത്തിൽ പുതിയ ചുവടുവയ്പുമായി NSW; ഓസ്ട്രേലിയ മറികടക്കുന്നത് ഒന്നേമുക്കാൽ വർഷം നീണ്ട പ്രതിസന്ധി
കൊവിഡ് പ്രതിരോധത്തിൽ ഓസ്ട്രേലിയ പിന്നിട്ട വഴികളെപ്പറ്റിയും, കൊവിഡിനൊടൊപ്പമുള്ള പുതിയ ജീവിത ക്രമത്തെപ്പറ്റിയും ഓസ്ട്രേലിയൻ മലയാളികൾ പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കുന്നത് കേൾക്കാം
3. പ്രതിസന്ധി ഘട്ടത്തിൽ ക്രൗഡ് ഫണ്ടിംഗിനെ ആശ്രയിക്കുന്നത് നിരവധിപേർ; ഓസ്‌ട്രേലിയയിൽ അറിയേണ്ട നിയമവശങ്ങൾ എന്തെല്ലാം?
പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായത്തിനായി ഒട്ടേറെപ്പേർ ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കാറുണ്ട്. ഈ വിഷയത്തിൽ ഓസ്ട്രേലിയയിൽ നിലവിലുള്ള നിയമവശങ്ങൾ സിഡ്നിയിലെ ഫ്രീഡ്മാന്‍ ആന്റ് ഗോപാലന്‍ സോളിസിറ്റേഴ്സിലെ അഭിഭാഷക മിട്ടു ഗോപാലന്‍ വിശദീകരിക്കുന്നത് കേൾക്കാം
4. ഓസ്‌ട്രേലിയൻ മലയാളി നയിക്കുന്ന STEM അക്കാഡമി യുറേക്ക അവാർഡ് ഫൈനലിസ്റ്റ്
ഓസ്‌ട്രേലിയൻ ശാസ്ത്ര രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന യുറേക്ക അവാർഡുകളുടെ അന്തിമ പട്ടികയിൽ സൗത്ത് ഓസ്‌ട്രേലിയൻ മലയാളി മരിയ പറപ്പിള്ളി OAM നയിക്കുന്ന STEM അക്കാഡമി ഇടം നേടി.
5. നാടൻ രീതിയിൽ അലാസ്‌കൻ ക്രാബ്: എളുപ്പത്തിൽ തയ്യാറാക്കാം
ഏറ്റവും വില കൂടിയ ഞണ്ടുകളിൽ ഒന്നാണ് അലാസ് കൻ ക്രാബ്. അലാസ് കൻ ക്രാബ് എളുപ്പത്തിൽ നാടൻ രീതിയിൽ തയ്യാറാക്കുന്ന രീതി വിവരിക്കുകയാണ് അഡ് ലൈഡിൽ ഷെഫായ ജസ്റ്റിൻ വർഗീസ്.