മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
1. കുടിയേറ്റ സമൂഹത്തിൽ നിന്ന് അഗ്നിശമന വോളന്റീയർമാരെ ആകർഷിക്കാൻ പദ്ധതി; മലയാളത്തിലും വീഡിയോ
കൺട്രി ഫയർ അതോറിറ്റിക്ക് വേണ്ടി മലയാളത്തിൽ തയ്യാറാക്കിയ ഒരു വീഡിയോ ക്യാമ്പയിനിന്റെ ഭാഗമായതിനെക്കുറിച്ച് മെൽബണിലെ കീസ് ബറോയിൽ അഗ്നിശമന വോളന്റീയറായ ബിജിമോൻ ജോസഫ് വിവരിക്കുന്നു
2. കേരളത്തിലുള്ള മാതാപിതാക്കളുടെ കൊവിഡ് വാക്‌സിനേഷൻ: കുടിയേറ്റ സമൂഹത്തിൽ പ്രതീക്ഷയും ആശങ്കയും
കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന മാതാപിതാക്കൾ വാക് സിനേഷൻ എടുക്കുന്നതിന്റെ പ്രതീക്ഷയും ആശങ്കയും ചില ഓസ് ട്രേലിയൻ മലയാളികൾ വിവരിക്കുന്നു.
3. ഒറ്റയ്ക്കുള്ള കുടിയേറ്റം വെല്ലുവിളികൾ നിറഞ്ഞത്; ഓസ്‌ട്രേലിയൻ യാത്രക്ക് പിന്നിലെ പ്രചോദനം പങ്കുവച്ച് മലയാളി വനിതകൾ
ആരെയും പരിചയമില്ലാതെ ഓസ് ട്രേലിയയിൽ വരുമ്പോഴുള്ള വെല്ലുവിളികൾ നേരിടാൻ തയ്യാറായി എത്തുന്ന മലയാളി വനിതകൾക്ക് എന്താണ് ഏറ്റവും വലിയ പ്രചോദനമാകുന്നതെന്ന് കേൾക്കാം.
4. തയ്യാറാക്കാം മലബാർ സ്‌പെഷ്യൽ ചിക്കൻ പോള
മലബാറിലെ സ് പെഷ്യൽ പലഹാരമായ ചിക്കൻ പോളയുടെ പാചകക്കുറിപ്പ് മെൽബണിലുള്ള ഷൈനി വിനോദ് പങ്കുവയ്ക്കുന്നത് കേൾക്കാം ....
5. ഓസ്‌ട്രേലിയയിൽ സ്വന്തം പാഷൻ പിന്തുടരാൻ എത്രപേർക്ക് കഴിയാറുണ്ട്? ചില മലയാളി വനിതകളെ പരിചയപ്പെടാം
ഓസ് ട്രേലിയയിലെ തിരക്കേറിയ ജീവിതത്തിനിടയിലും പാഷൻ പിന്തുടരാൻ കഴിഞ്ഞിട്ടുള്ള ഓസ് ട്രേലിയയിലെ ചില മലയാളി വനിതകളെ പരിചയപ്പെടാം