1. 'കേരളത്തിൽ കുടുങ്ങിയ മകനെ കണ്ടിട്ട് ഒന്നര വർഷം, കൊവിഡും ബാധിച്ചു'; ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ മലയാളി
ബെൽജിയത്തിൽ നിന്ന് ഓസ് ട്രേലിയയിലേക്കുള്ള ഒരു മലയാളി കുടുംബത്തിന്റെ കുടിയേറ്റ യാത്രക്കിടയിൽ നാലര വയസ്സുള്ള മകൻ കേരളത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് കേൾക്കാം
2. ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ് ATOയുടെ നിരീക്ഷണത്തിൽ; വിദേശബാങ്കുകളുമായുള്ള ഡാറ്റ പരിശോധന വിപുലമാക്കി
ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ്, വിദേശത്തുള്ള വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങി ചില മേഖലകൾ ATO കൂടുതലായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി.
3. എലി മുതൽ ഒട്ടകം വരെ: ഓസ്‌ട്രേലിയയിൽ കീടങ്ങളുടെ പട്ടികയിലുള്ള ജീവികളെക്കുറിച്ച് അറിയാം
എന്തുകൊണ്ടാണ് ഈ വർഷം എലികൾ വലിയ രീതിയിൽ ഭീഷണിയായി മാറിയതെന്നും, ഓസ് ട്രേലിയയിൽ ഏതെല്ലാം ജീവികളെയാണ് കീടങ്ങളായി കണക്കാക്കുന്നതെന്നും കേൾക്കാം
4. ലോക്ക്ഡൗൺ ബാധിച്ച മെൽബൺകാർക്ക് ഫെഡറൽ സർക്കാർ ധനസഹായം; ആഴ്ചയിൽ $500 വരെ ലഭിക്കും
മെൽബണിൽ ലോക്ക്ഡൗൺ മൂലം ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.
5. അനുരഞ്ജന പ്രക്രിയയിൽ കുടിയേറ്റ സമൂഹങ്ങൾക്കും പങ്കാളിയാകാം; ആദിമവർഗ്ഗ ചരിത്രമറിയാൻ അവസരമേറെ
എന്താണ് അനുരഞ്ജന വാരമെന്നും, കുടിയേറ്റ സമൂഹം ഇതിന്റെ ഭാഗമാകുന്നതിന്റെ പ്രസക്തിയെക്കുറിച്ചും കേൾക്കാം