เดธเตเด•เต‚เตพ เดชเด เดจเดคเตเดคเดฟเดจเต เดฎเดฒเดฏเดพเดณเด‚ เด‰เตพเดชเตเดชเต†เดŸเตเดคเตเดคเดพเตป เดจเดฟเดตเต‡เดฆเดจเดตเตเดฎเดพเดฏเดฟ เดฎเดฒเดฏเดพเดณเดฟ เดธเดฎเต‚เดนเด‚; เดฎเดนเดพเดฎเดพเดฐเดฟเด•เตเด•เดพเดฒเดคเตเดคเต† เดชเตเดฐเดฃเดฏเดœเต€เดตเดฟเดคเด‚ เด‡เด™เตเด™เดจเต†

เดชเต‹เดฏเดตเดพเดฐเดคเตเดคเดฟเตฝ เดŽเดธเต เดฌเดฟ เดŽเดธเต เดฎเดฒเดฏเดพเดณเด‚ เดจเตฝเด•เดฟเดฏ เด…เดžเตเดšเต เดชเตเดฐเดงเดพเดจ เดตเดพเตผเดคเตเดคเด•เดณเตเด‚ เดฑเต‡เดกเดฟเดฏเต‹ เดชเดฐเดฟเดชเดพเดŸเดฟเด•เดณเตเด‚...

top 5 news

Source: SBS

เดฎเดฒเดฏเดพเดณเดฟเด•เตพ เด…เดฑเดฟเดžเตเดžเดฟเดฐเดฟเด•เตเด•เต‡เดฃเตเดŸ เดŽเดฒเตเดฒเดพ เด“เดธเตเดŸเตเดฐเต‡เดฒเดฟเดฏเตป เดตเดพเตผเดคเตเดคเด•เดณเตเด‚ เดตเดฟเดถเต‡เดทเด™เตเด™เดณเตเด‚ เดจเดฟเด™เตเด™เดณเตเดŸเต† เดตเดฟเดฐเตฝเดคเตเดคเตเดฎเตเดชเดฟเตฝ - SBS เดฎเดฒเดฏเดพเดณเด‚ เดตเต†เดฌเตเดธเตˆเดฑเตเดฑเต เดฌเตเด•เตเด•เตเดฎเดพเตผเด•เตเด•เต เดšเต†เดฏเตเดฏเตเด•...  

1. സ്കൂൾ പഠനത്തിന് മലയാളം ഉൾപ്പെടുത്താൻ വിക്ടോറിയൻ പാർലമെന്റിൽ നിവേദനവുമായി മലയാളി സമൂഹം

VCE ൽ മലയാളം ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും, പാർലമെന്റിൽ നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ചും കേൾക്കാം
2. ഓസ്‌ട്രേലിയൻ PRന് അധിക പോയിന്റ് ലഭിക്കാൻ CCL ടെസ്റ്റ്; പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം?


CCL പരീക്ഷാരീതി എങ്ങനെയാണ്? പരീക്ഷയ്ക്കായി എത്ര ഡോളർ ഫീസ് അടയ്ക്കണം? ഇതേക്കുറിച്ചെല്ലാം NAATI യുടെ നാഷണൽ ഓപ്പറേഷൻസ് സംസാരിക്കുന്നത് കേൾക്കാം.
3. മഹാമാരിക്കാലത്തെ പ്രണയജീവിതം

കൊറോണവൈറസ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങൾ മൂലം ഒട്ടേറെ  ദമ്പതിമാർക്ക് ദീർഘകാലം പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ട്. ചിലർക്ക് ഒരുമിച്ച് സമയം ചിലവഴിക്കാനും കഴിഞ്ഞു. ഇതിൽ  ചിലരുടെ അനുഭവങ്ങൾ കേൾക്കാം
4. ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരുന്ന സ്കിൻ ക്യാൻസർ: അറിയാം ചില പ്രതിരോധ മാർഗ്ഗങ്ങൾ

മെലനോമ എന്ന ത്വക്കിനെ ബാധിക്കുന്ന മെലനോമയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇവിടെ അറിയാം
5. ഭക്ഷണ പദാർത്ഥങ്ങളും അലർജിയും: നിയന്ത്രണങ്ങൾ കർശനമാക്കി ഓസ്‌ട്രേലിയ; മാറ്റങ്ങൾ അറിയാം 

ഭക്ഷണ പദാർത്ഥങ്ങളിൽ അലർജിക്ക് കാരണമാകാൻ സാധ്യതയുള്ള ഘടകങ്ങളെ സംബന്ധിച്ചുള്ള മാർഗരേഖ ഓസ് ട്രേലിയൻ അധികൃതർ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.
เด“เดธเตเดŸเตเดฐเต‡เดฒเดฟเดฏเดฏเดฟเดฒเต† เด•เตŠเดฑเต‹เดฃเดตเตˆเดฑเดธเตเดฌเดพเดงเดฏเต†เด•เตเด•เตเดฑเดฟเดšเตเดšเตเดณเตเดณ เดชเตเดคเดฟเดฏ เดตเดพเตผเดคเตเดคเด•เดณเตเด‚, เดจเดฟเด™เตเด™เตพ เด…เดฑเดฟเดžเตเดžเดฟเดฐเดฟเด•เตเด•เต‡เดฃเตเดŸ เดŽเดฒเตเดฒเดพ เดตเดฟเดถเดฆเดพเด‚เดถเด™เตเด™เดณเตเด‚  


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
เดธเตเด•เต‚เตพ เดชเด เดจเดคเตเดคเดฟเดจเต เดฎเดฒเดฏเดพเดณเด‚ เด‰เตพเดชเตเดชเต†เดŸเตเดคเตเดคเดพเตป เดจเดฟเดตเต‡เดฆเดจเดตเตเดฎเดพเดฏเดฟ เดฎเดฒเดฏเดพเดณเดฟ เดธเดฎเต‚เดนเด‚; เดฎเดนเดพเดฎเดพเดฐเดฟเด•เตเด•เดพเดฒเดคเตเดคเต† เดชเตเดฐเดฃเดฏเดœเต€เดตเดฟเดคเด‚ เด‡เด™เตเด™เดจเต† | SBS Malayalam