1. ചക്ക, പാഷൻ ഫ്രൂട്ട് ഉത്പന്നങ്ങളുടെ ഓസ്‌ട്രേലിയൻ വിപണി ലക്ഷ്യമിട്ട് ഇന്ത്യ; കേരളത്തിൽ നിന്ന് ആദ്യ കണ്ടെയ്നർ മെൽബണിലേക്ക്
ഇന്ത്യയിൽ നിന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (APEDA) മേല്നോട്ടത്തിൽ ചക്ക, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓസ് ട്രേലിയയിലേക്ക് അയച്ചു.
2. 'കേരളത്തിൽ താളം തെറ്റിയ മഴ പതിവാകും; പ്രകൃതിക്ഷോഭങ്ങളും തുടരും': വിദഗ്ധൻ
കേരളത്തിൽ എന്തുകൊണ്ടാണ് തുടച്ചയായി വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാവുന്നതെന്നും, എന്താണ് മേഘവിസ്ഫോടനമെന്നുമെല്ലാം കേൾക്കാം
3. '40ലെത്തിയാൽ സ്തനാർബുദ പരിശോധന അനിവാര്യം'; ബോധവൽക്കരണവുമായി കാൻബറയിലെ മലയാളി നൃത്തസംഘം
സ്തനാർബുദ ബോധവൽക്കരണം ലക്ഷ്യമിട്ട് കാൻബറയിലെ മലയാളി നൃത്ത സംഘമായ ഡാൻസ്അഡോറ ഒരു കവർസോംഗ് പുറത്തിറക്കി.
4. 'Writing With Fire': മലയാളി സംവിധാനം ചെയ്ത ഡോക്യുമെന്ററി സിഡ്നി ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന്
ഈ വർഷത്തെ സിഡ്നി ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിക്കുന്ന മലയാളി സംവിധാന ചെയ്ത ഡോക്യുമെന്ററിയായ Writing With Fire' നെക്കുറിച്ച് സംവിധായിക റിന്റു തോമസ് സംസാരിക്കുന്നത് കേൾക്കാം
5. ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ യാത്രാ വിലക്ക് പിൻവലിക്കുന്നു; വാക്‌സിൻ എടുത്തവർ ഇനി ഇളവ് തേടേണ്ട
കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഓസ്‌ട്രേലിയക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനായി ഇളവുകൾക്കായി ആപേക്ഷിക്കേണ്ട ആവശ്യമില്ല.