1. ചൈനീസ് തീരത്ത് കുടുങ്ങിയ കപ്പലുകളിൽ നിരവധി മലയാളികളും
ഓസ്ട്രേലിയയിൽ നിന്നുള്ള കൽക്കരിയുമായി ചൈനീസ് തീരത്ത് മാസങ്ങളായി പിടിച്ചിട്ടിരിക്കുന്ന കപ്പലുകളിൽ മലയാളികളായ നിരവധി ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു.
2. ഓസ്‌ട്രേലിയയിലേക്ക് നിരോധിത വസ്തുക്കൾ കൊണ്ടുവന്നാൽ ഈ വിസകളിലുള്ളവർക്ക് കഠിന പിഴ; നിയമം പ്രാബല്യത്തിൽ
ഓസ് ട്രേലിയയിലേക്ക് നിരോധിത വസ്തുക്കളുമായി എത്തുന്ന രാജ്യാന്തര വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിവിധ വിസയിലുള്ളവരുടെ വിസ റദ്ദാക്കാനുള്ള നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
3. പ്രാദേശികമായുള്ള യാത്രകൾ മൂലം ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതായി മലയാളികൾ
പ്രാദേശികമായുള്ള യാത്രകൾ മൂലം ഓസ്‌ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതായി മലയാളികൾ
4. ഹിന്ദി സംഗീത ആൽബവുമായി ഡാർവിൻ മലയാളികൾ
ഡാർവിനിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഒരു ഹിന്ദി സംഗീത ആൽബമാണ് പ്യാര ബച്ച്പൻ.
5. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്ന പുതിയ രീതിയുമായി അധികൃതർ
കാലാവസ്ഥാ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ പുതിയ മുന്നറിയിപ്പ് സംവിധാനം ഓസ് ട്രേലിയൻ അധികൃതർ നടപ്പിലാക്കിയിട്ടുണ്ട്.