1. ആഗോള സംഗീത റിയാലിറ്റി ഷോയിലെ പ്രായം കുറഞ്ഞ മത്സരാർത്ഥിയായി മലയാളി
ലോകപ്രശസ്ത സംഗീത റിയാലിറ്റി TV ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരിക്കുകയാണ് മെൽബണിലുള്ള ജാനകി ഈശ്വർ
2. കൊവിഡ്ബാധ വീണ്ടും കുതിച്ചുയരുന്നു: കേരളം പ്രതിരോധശൈലി മാറ്റണോ?…
കേരളത്തിലെ പ്രതിരോധ നടപടികൾ പര്യാപ് തമാണോ എന്നതിനെക്കുറിച്ച് ഹെൽത്ത് എക്കോണമിസ്റ്റും കൊവിഡ് ഡാറ്റ വിദഗ്ധനുമായ റിജോ എം ജോൺ വിലയിരുത്തുന്നു.
3. ക്വീൻസ്ലാന്റ് കാറപകടം: മരിച്ച മൂന്നു പേരുടെയും സംസ്കാരം അടുത്തയാഴ്ച
ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും സംസ്കാരം അടുത്തയാഴ്ച നടത്തും.
4. SBS മലയാളം Impact: താത്‌ക്കാലിക വിസയിലുള്ള കുടുംബത്തിന് മകളെ കൊണ്ടുവരാൻ അനുമതി
എസ് ബി എസ് മലയാളം നൽകിയ റിപ്പോർട്ടുകൾക്ക് ശേഷം ഓസ് ട്രേലിയൻ ബോർഡർ ഫോഴ്സ് യാത്രാ ഇളവ് നൽകുന്ന കാര്യം പുനഃപരിശോധിച്ചതിനെത്തുടർന്ന് മകളെ എത്തിക്കാൻ അനുമതി ലഭിച്ചതിന്റെ വിശദാംശങ്ങൾ പങ്കുവക്കുകയാണ് കുടുംബം.
5. മെൽബൺ ഒളിംപിക്സിലെ മലയാളി കാവലാൾ: വിടപറഞ്ഞത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാല ഗോൾകീപ്പർ
ഇന്ത്യൻ ഫുട്ബോൾ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച പ്രകടനങ്ങളിൽ ഒന്നായി അറിയപ്പെടുന്ന 1956ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്ന S S നാരായൺ അന്തരിച്ചു.