1. 'മഹാബലിയും ഓണസദ്യയും' ക്വീന്‍സ്‌ലാന്‍റ് പാര്‍ലമെന്‍റില്‍; എം.പിയുടെ പ്രസംഗത്തില്‍ അഭിമാനിച്ച് മലയാളി സമൂഹം
ക്വീന്‍സ്‌ലാന്‍റ് പാര്‍ലമെന്‍റില്‍ എം.പി മാര്‍ട്ടിന്‍ ജെയിംസ്, ഓണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഓണാഘോഷത്തെ കുറിച്ചുമൊക്കെ പ്രസംഗിച്ചതിന്‍റെ സന്തോഷത്തിലാണ് ക്വീന്‍സ്‌ലാന്‍റിലെ മലയാളി കൂട്ടായ്മകള്‍.
2. കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുക എന്ന സന്ദേശവുമായി MAQ ന്റെ ഓണാഘോഷം
കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളാകുന്നതിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി മെഗാപൂക്കളമൊരുക്കിയാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് (MAQ) ഓണം ആഘോഷിച്ചത്.
3. ഓസ്‌ട്രേലിയൻ അതിർത്തി നവംബറിൽ തുറക്കും; കൊവിഷീൽഡിനെ അംഗീകൃത വാക്‌സിനായി പരിഗണിക്കാൻ നിർദ്ദേശം
ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡെൻസിനും നവംബർ മുതൽ വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ കഴിയുമെന്ന് പ്രധാന മന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
4. കൗമാരക്കാരുടെ മാനസികാരോഗ്യം: ലോക്ക്ഡൗൺ കാലത്ത് നൽകാം കൂടുതൽ കരുതൽ
ലോക്ക്ഡൗൺ കാലത്ത് കൗമാരക്കാരുടെ മാനസീകാരോഗ്യത്തിൽ സ്വീകരിക്കേണ്ട കരുതലുകളെപറ്റി സിഡ് നിയിൽ ചൈൽഡ് സൈക്കോളജിസ്റ്റായ നീനു കരീം വിശദീകരിക്കുന്നത് കേൾക്കാം
5. ഓസ്‌ട്രേലിയയിൽ കൊവിഡ് പരിശോധന വീട്ടിൽ നടത്താം; നവംബർ ആദ്യം ഹോം ടെസ്റ്റിംഗ് സാധ്യമാകും
ഓസ്‌ട്രേലിയയിൽ നവംബർ ഒന്ന് മുതൽ കൊവിഡ് പരിശോധന വീടുകളിൽ നടത്താനുള്ള കിറ്റ് ലഭ്യമാക്കുമെന്ന് TGA അറിയിച്ചു.