1. മെൽബണിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ
മെൽബണിൽ രണ്ട് ദിവസം മുൻപ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അനാച്ഛാദനം ചെയ്ത മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു.
2. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കും; കർഷകർ സമരം അവസാനിപ്പിക്കണമെന്ന് നരേന്ദ്രമോഡി
ഇന്ത്യയിൽ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.
3. ഹോട്ടൽ ജോലിക്ക് ആളെ കിട്ടാനില്ല; തൊഴിലാളി ക്ഷാമത്തിൽ വലഞ്ഞ് ഓസ്ട്രേലിയയിലെ റെസ്റ്റോറന്റ് മേഖല
ഓസ്ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലുടനീളം അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം ഇന്ത്യൻ റെസ്റ്റോറന്റുകളുടെ പ്രവർത്തനത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന് ചില മലയാളി റെസ്റ്റോറന്റ് ഉടമകൾ പറയുന്നത് കേൾക്കാം.
4. വിക്ടോറിയയിൽ കൊവിഡ് ബാധിതർ ഇനി 10 ദിവസം ഐസൊലേറ്റ് ചെയ്താൽ മതി; വീട് സന്ദർശനത്തിനും പരിധിയില്ല
വിക്ടോറിയയിലെ വാക്‌സിനേഷൻ നിരക്ക് ഉയർന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
5. NSWലേക്ക് രാജ്യാന്തര വിദ്യാർത്ഥികൾ എത്തുന്നു; വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ വേണ്ട
വിദേശത്ത് നിന്ന് ന്യൂ സൗത്ത് വെയിൽസിലേക്കെത്തുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ലെന്ന് NSW സർക്കാർ അറിയിച്ചു.