1. 'രണ്ടു മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിൽ ജോലിയും വിസയും നഷ്ടമാകും'; പ്രതിസന്ധിയിലായി കേരളത്തിൽ കുടുങ്ങിയ മൈനിംഗ് തൊഴിലാളികൾ
വെസ്റ്റേൺ ഓസ് ട്രേലിയയിലെ മൈനിംഗ് രംഗത്ത് ജോലിചെയ്യുന്ന താത്ക്കാലിക വിസയിലുള്ള ഒരുകൂട്ടം മലയാളികൾ കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്.
2. വർക്ക് ഫ്രം ഹോമിലെ കമ്പ്യൂട്ടർ ഉപയോഗം ശാരീരികമായി ബാധിക്കുന്നുണ്ടോ? ആശ്വാസമേകാൻ ചില വ്യായാമങ്ങൾ
കമ്പ്യൂട്ടറും ലാപ് ടോപ്പുമൊക്കെ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇത് ഒഴിവാക്കാൻ വീടുകളിൽ ഇരുന്നു എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം
3. കാഴ്ചയില്ലാത്തവർക്കായി ഒരു ഓൺലൈൻ വായനാലോകം; പുസ്തകം വായിച്ചുനൽകാൻ ഓസ്ട്രേലിയൻ മലയാളികളും
കാഴ്ച പരിമിതർക്കായി തുടങ്ങിയ ഒരു ഓൺലൈൻ വായനാ ഗ്രൂപ്പ് നിരവധി വോളന്റീയർമാരുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
4. നാലുഘട്ട കൊവിഡ് പ്രതിരോധ പദ്ധതി: കുടിയേറ്റത്തെയും രാജ്യാന്തര യാത്രകളെയും എങ്ങനെ ബാധിക്കുമെന്നറിയാം
സർക്കാർ പ്രഖ്യാപിച്ച നാല് ഘട്ട കൊവിഡ് പ്രതിരോധ പദ്ധതി കുടിയേറ്റത്തെയും രാജ്യാന്തര യാത്രകളെയും എങ്ങനെ ബാധിക്കാമെന്ന് കേൾക്കാം
5. വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് ഗുണങ്ങൾ ഏറെ: ഇൻഡോർ ചെടികൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിനുള്ളിൽ വളർത്താവുന്ന ചെടികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, ഇവ എങ്ങനെ പരിപാലിക്കാമെന്നും കേൾക്കാം
Share

