ഒരു ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് അതേക്കുറിച്ച് കൃത്യമായി അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. ശേഷം നിങ്ങളുടെ വീടിന്റെയും വിലയും അതിൽ ഉള്ള വസ്തുക്കളുടെ വിലയും കണ്ടെത്തുക. ഇതിനായി കണ്ടന്റ് കാൽക്കുലേറ്ററുടെ സഹായം തേടുക. ഇവയുടെ ഫോട്ടോകളും റെസിപ്റ്റുകളും മറ്റും സൂക്ഷിച്ച് വെക്കാൻ ശ്രദ്ധിക്കുക.

Make a list of everything of value that you own and want the insurer to cover.
കൃത്യമായി അന്വേഷിക്കുക
പല തരത്തിലുള്ള ഇന്ഷുറന്സുകൾ വിപണിയിൽ ലഭ്യമാണ്. ഇവ തമ്മിൽ താരതമ്യം ചെയ്ത ശേഷം മാത്രം ഒന്ന് തെരഞ്ഞെടുക്കുക. അതും നിങ്ങൾക്ക് അനുയോജ്യമായതും ലാഭകരമെന്നു തോന്നുന്നത് മാത്രം എടുക്കാൻ ശ്രദ്ധിക്കുക
നിങ്ങളുടെ വീടിന്റെയും അതിലെ സാധങ്ങളുടെയും വിവരങ്ങൾ കൃത്യമായി ഇൻഷുറൻസ് ഏജന്റിന്റെ അറിയിക്കുക. അതനുസരിച്ചാവും അവയുടെ ഇൻഷുറൻസ് തുക തീരുമാനിക്കുക. ഓർക്കുക എല്ലാവർഷവും വീട്ടിലെ സാധനങ്ങളുടെ കണക്ക് സൂക്ഷിച്ചുവെക്കാൻ ശ്രമിക്കുക.
Shop around for a policy that best suits your needs and protects all that is important to you.

എല്ലാ ഇൻഷുറൻസ് പോളിസികളും വ്യത്യസ്തമാണ്. ചിലത് അപകടങ്ങളും മാറ്റും കവർ ചെയ്യുമെങ്കിൽ ചിലത് അത് ചെയ്യുന്നവയായിരിക്കില്ല . അതുകൊണ്ടുതന്നെ അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച ശേഷം മാത്രം തെരഞ്ഞെടുക്കുക.
ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കുകൾ നോക്കുക
Always read the fine print, some insurers may charge additional costs for events like flooding.