SKIP TO MAIN CONTENT

ഗോൾഡ് കോസ്റ്റിൽ ഓൾ ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

Community announcement: ഗോൾഡ് കോസ്റ്റ് മലയാളികളുടെ ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

Malayalees football tournament
Source: Supplied/Gold Coast Storms

1 min read

Published

By SBS Malayalam

Source: SBS


Skip to article content

ഗോൾഡ് കോസ്റ്റ് സ്റ്റോംസ് സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഏപ്രിൽ 17 ശനിയാഴ്ച കരാരയിലെ ഗോൾഡ് കോസ്റ്റ് സ്പോർട്സ് പ്രസിംക്റ്റിലാണ് ടൂർണമെന്റ് നടക്കുക.

വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഒന്നാം സമ്മാനം 2,500 ഡോളറും രണ്ടാം സമ്മാനം 1,000 ഡോളറുമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം.

തോമസ് – 0449 880 672

റോബിൻ - 0457 681 222

Summary: Seven's football tournament organised by Gold Coast Malayalees


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now