പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശവുമായി പച്ച നിറത്തിലുള്ള വസ്ത്രങ്ങളണിയണമെന്ന ആഹ്വാനത്തോടെയാണ് ഓണാഘോഷം.
ഓഗസ്റ്റ് 31 ശനിയാഴ്ച ക്ലോവ്‌ലി പാര്‍ക്ക് മെമോറിയല്‍ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയിൽ പായസമേളയും വടംവലിയും മത്സരയിനങ്ങളായാണ് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ വടം വലിയും രണ്ടര മുതല്‍ പായസമേളയും ഉൾപ്പെടെയുള്ള ഓണാഘോഷം നടക്കും.
ഓണാഘോഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം :

Source: Supplied