പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്യുന്ന ഈ നാടകം സെപ്റ്റംബർ 28 നാണ് സംഘടിപ്പിക്കുന്നത്.
കന്നഡ നാടകമായ മരണക്കളി, ആനന്ദിന്റെ ഗോവർധനന്റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയുള്ള മരമീടനിൽ സിഡ്നി മലയാളികളാണ് അഭിനയിക്കുന്നത്.
സിഡ്നി-ലിവര്‍ പൂളിലെ കസ്യൂല പവര്‍ ഹൗസ് ആര്‍ട്ട് സെന്ററില്‍ വൈകുന്നേരം ആറ് മണിക്കാണ് നാടകം.
കൂടുതൽ വിവരങ്ങൾക്ക് 0419306202 എന്ന നമ്പറിൽ കെ.പി.ജോസിനെയോ, 0422197328 എന്ന നമ്പറിൽ ബാബു സെബാസ്റ്റ്യനെയോ ബന്ധപ്പെടാവുന്നതാണ്.

Source: Supplied