SKIP TO MAIN CONTENT

ഉത്സവങ്ങളുടെ ആഘോഷവുമായി വേൾഡ് മലയാളി കൗൺസിൽ

വേൾഡ് മലയാളി കൗൺസിൽ സിഡ്നി പ്രൊവിൻസിൻറെ അവാർഡ് നൈറ്റും, ഉത്സവങ്ങളുടെ ആഘോഷവും ശനിയാഴ്ച നടക്കും.

ffa30b47-f69a-4b35-a453-12687d74941b.jpg

1 min read

Published

By SBS Malayalam

Source: SBS


Skip to article content

ഏപ്രിൽ 20 ശനിയാഴ്ച വൈകുന്നേരം 5.30ന് മരയോങ്ങിലുള്ള ഔവർ ലേഡി ഓഫ് സെസ്റ്റ്ചോവ ക്വീൻ ഓഫ് പോളണ്ട് ഹാളിൽ നടക്കും.

ബഹുസ്വര സമൂഹത്തിൽ മികച്ച സേവനങ്ങൾ ചെയ്യുന്ന സാമൂഹ്യ പ്രവർത്തകർക്കുള്ള പുരസ്കാരങ്ങളും, HSC പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവർക്കുമുളള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

നൃത്തരംഗത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവർക്കുള്ള പ്രഥമ മിഷ ജിതിൻ മെമ്മോറിയൽ അവാർഡും ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0470111154, 0431603047 എന്ന നമ്പറിലോ secretarywmcsyd@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ ബന്ധപ്പെടുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now