SKIP TO MAIN CONTENT

COVID-19 യാത്രാവിലക്ക്: ഓസ്ട്രേലിയയിൽ താൽക്കാലിക വിസകളിലുള്ളവർക്ക് എന്തു ചെയ്യാൻ കഴിയും...

ഓസ്‌ട്രേലിയന്‍ സന്ദർശക വിസയുടെ കാലാവധി അവസാനിക്കുന്നര്‍ എന്തു ചെയ്യും? PR വിസ ലഭിച്ച് ഓസ്‌ട്രേലിയയിലേക്ക് വരാനായി കാത്തിരിക്കുന്നവര്‍ക്ക് ഇനിയത് കഴിയുമോ?

human protection
Source: Department of Border and Immigration

1 min read

Published

Updated

By Deeju Sivadas


Skip to article content

കഴിഞ്ഞയാഴ്ച മുതല്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കോ റെസിഡന്റ്‌സിനോ കുടുംബാംഗങ്ങള്‍ക്കോ മാത്രമേ രാജ്യത്തേക്ക് പ്രവേശനമുള്ളു. 

ഇതിനു പിന്നാലെ ഇന്ത്യയും യാത്രാ വിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ശനിയാഴച് മുതല്‍ ഒരാഴ്ചത്തേക്ക് വിദേശത്തു നിന്നുള്ള ഒരു വിമാനങ്ങൾക്കും ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. 

ഇന്ത്യ പ്രവേശന വിലക്ക് പിന്‍വലിച്ചാലും വിമാനസര്‍വീസുകളുടെ അഭാവം കടുത്ത പ്രതിസന്ധിയാകും പിന്നീടും സൃഷ്ടിക്കുക. 

ഓസ്‌ട്രേലിയയില്‍ സന്ദര്‍ശക വിസയിലും മറ്റു താല്‍ക്കാലിക വിസകളിലും എത്തിയിരിക്കുന്നവരെയാണ് ഇത് ഏറ്റവുമധികം ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. പലരുടെയും വിസ കാലാവധി അവസാനിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നറിയാം

(Please wait for the graphics to load. It may take up to a few minutes depending on the internet connection)

Only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now