ഓസ്‌ട്രേലിയയിൽ നിങ്ങൾക്ക് എപ്പോൾ കൊവിഡ് വാക്‌സിൻ ലഭിക്കും?
ഓസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ഓസ്‌ട്രേലിയൻ സർക്കാരിന്റെ വാക്‌സിൻ പദ്ധതിയനുസരിച്ച് വരും ദിവസങ്ങളിൽ നിങ്ങൾക്കും വാക്‌സിൻ ലഭിക്കും. എപ്പോഴാണ് നിങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നത്? ഇതേക്കുറിച്ച് വിശദമായി പരിശോധിക്കാം.
1 min read
Published
Updated
By SBS Malayalam
Source: SBS
