മെൽബണിലെ ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോൿസ് ഹോളിൽ വച്ചാണ് ഓണപ്പുലരി സംഘടിപ്പിക്കുന്നത്.
രാവിലെ 11 മണി ഏഴു മണിവരെയാണ് പരിപാടി. ഉച്ചക്ക് രണ്ട് മണി വരെ ഓണസദ്യയും തുടർന്ന് കലാപരിപാടികളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0450122544 എന്ന നമ്പറിൽ തോംസൺ അല്ലെങ്കിൽ 0422680082 എന്ന നമ്പറിൽ അലക്സിനെയോ ബന്ധപ്പെടാം.

Source: Supplied