കടലിലെ പ്രൗഢിയുമായി നൂറു വര്‍ഷങ്ങള്‍...
AAP
ഓസ്‌ട്രേലിയന്‍ നാവികസേന രൂപമെടുത്തിട്ട് നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സിഡ്‌നി തുറമുഖത്ത് കഴിഞ്ഞയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാജ്യം കപ്പല്‍പ്പടയുടെ നൂറു വര്‍ഷങ്ങള്‍ ആഘോഷമാക്കി. ബ്രിട്ടനിലെ ഹാരി രാജകുമാരനും, ഗവര്‍ണ്ണര്‍ജനറലും പ്രധാനമന്ത്രിയുമെല്ലാം പങ്കെടുത്ത ആഘോഷത്തില്‍, സിഡ്‌നി ഒളിംപിക്‌സിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ കരിമരുന്നുപ്രയോഗവും അരങ്ങേറി. അതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട്...
Share