WAയിൽ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ 20 20 ക്രിക്കറ്റ് ടൂർണമെന്റ്

Source: Supplied
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 20 20 ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. കേരള സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയിലെ ജോബിൻ തോമസ് ടൂർണമെന്റിന്റെ വിശദാംശങ്ങൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share