2017ൽ നിങ്ങളെ ബാധിക്കുന്ന നിയമമാറ്റങ്ങൾ...

Source: Wikimedia
2017 ജനുവരി ഒന്നു മുതൽ ഓസ്ട്രേലിയയിൽ നിരവധി നിയമങ്ങൾക്ക് മാറ്റം വന്നു. ഫെഡറൽ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും നിരവധി നിയമങ്ങൾ മാറ്റിയിട്ടുണ്ട്. ഇതിൽ മലയാളി സമൂഹത്തെ ഏറ്റവുമധികം ബാധിക്കുന്ന പ്രധാനപ്പെട്ട നിയമമാറ്റങ്ങൾ ഇവിടെ കേൾക്കാം...
Share