4-5-7 വിസ - മാറ്റങ്ങള്‍ എന്തൊക്കെ?
immi.gov.au
വിദേശതൊഴിലാളികളെ രാജ്യത്ത് അനുവദിക്കുന്ന 457 വിസ ചട്ടങ്ങള്‍കര്‍ശനമാക്കി ഫെഡറല്‍സര്‍ക്കാര്‍നിയമം പാസാക്കി. എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍? വിവിധ മേഖലകളെ അത് എങ്ങനെ ബാധിക്കും? ബ്രിസ്‌ബെയ്‌നില്‍സോളിസിറ്ററും മൈഗ്രേഷന്‍ലോയറുമായ ടോണിയോ തോമസ് വിശദീകരിക്കുന്നു.
Share