ഇന്ത്യയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെ രക്ഷിച്ചതിൽ നിർണ്ണായക പങ്കു വഹിച്ചത് ഓസ്‌ട്രേലിയക്കാരൻ

The workers were pulled out on wheeled stretchers through a 90cm wide steel pipe, with the entire process being completed in about an hour Credit: AAP / AP / Supplied
ഇന്ത്യയിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിപ്പോയ 41 പേരുടെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവരിൽ ഓസ്‌ട്രേലിയക്കാരൻ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം.
Share