457 വിസ നിർത്തലാക്കൽ : ആശങ്കയിൽ ഓസ്‌ട്രേലിയൻ മലയാളികളും

Source: Supplied
ഓസ്‌ട്രേലിയയിൽ 457 വിസ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം കുറച്ച് മലയാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവർ എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share