അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വേരുകളുള്ള കമലാ ഹാരിസും സ്ഥാനമേറ്റു. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം ഡോണള്‍ഡ് ട്രംപിന്റെ നിരവധി നയങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ജോ ബൈഡന്‍ പുതിയ ഭരണത്തിന് തുടക്കം കുറിച്ചത്. അതേക്കുറിച്ച് കേള്‍ക്കാം.
Share






